📢 ജോലി അവസരം – കൊച്ചിയിൽ (AMRUT Project)
കേരള വാട്ടർ അതോറിറ്റിയുടെ AMRUT പ്രോജക്ടിലേക്ക് ഫീൽഡ് സ്റ്റാഫ് നിയമനം നടക്കുന്നു.
🔹 ജോലി:
Stormwater Drainage Networks & Assets Mapping
🔹 തൊഴിൽ അവസരങ്ങൾ:
• ഫീൽഡ് എഞ്ചിനീയർ
• സർവേയർ
🔹 യോഗ്യത:
ITI / Diploma / +2 (Freshersക്ക് അപേക്ഷിക്കാം)
💰 ശമ്പളം: ₹18,000 + Performance Incentive
🏠 താമസ സൗകര്യം: പ്രോജക്ട് വഴി നൽകുന്നു
🚹 മുൻഗണന: Two-wheeler ഉള്ള പുരുഷ ഉദ്യോഗാർത്ഥികൾ
📍 ജോലി സ്ഥലം: കൊച്ചി
📲 CV അയയ്ക്കേണ്ട നമ്പർ: 7012134856
👉 ഉടൻ അപേക്ഷിക്കുക – Freshersക്ക് മികച്ച അവസരം!